News Detail

ഹെബ്രോൻ ബൈബിൾ കോളേജ് (പി ജി)

ഹെബ്രോൻ ബൈബിൾ കോളേജ് (പി ജി) ഗ്രാജുവേഷൻ 2020 ജനുവരി 14-01-2020 രാവിലെ 10 മണിക്ക് കുമ്പനാട് കൺവൻഷൻ പന്തലിൽവച്ച് നടത്തപ്പെട്ടു. രണ്ടു ബാച്ചുകളിലായി പഠിച്ച 80 ൽ പരം സുവിസേഷകന്മാർക്കു ബിരുദം നൽകി.