Projects

IPC Kerala State Flat Project

A project of IPC Kerala State for financially weak pastors

കേരളാ സ്റ്റേറ്റ് ട്രെഷറർ ബ്രദർ പി എം ഫിലിപ്പിന് കുടുംബസ്വത്തായി ലഭിച്ച വസ്തുവിൽ നിന്നും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 12 ശിശ്രുഷകന്മാർക്കു ഫ്ലാറ്റ് പണിയുവാൻ വേണ്ടി IPC Kerala State നു ദാനമായി നൽകിയിരിക്കുന്നു