Boards

Kerala State Peace and justice Board

സഭയിൽ ഉണ്ടാകുന്ന ഭിന്നതകളും പ്രസ്നങ്ങളും പരിഹരിച്ചു തീർപ്പാക്കുക

 

 

 

 

 

 

 

 

 

സഭാ കൗൺസിലിന് ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി രൂപീകരിച്ചതാണ് പീസ് & ജസ്റ്റിസ് ബോർഡ് .കൌൺസിൽ എക്സിക്യൂട്ടീവ്സ്നോടൊപ്പം കൗൺസിൽ  അംഗങ്ങൾ ചേർന്ന ഒരു സമിതിയാണ് .സഭകളിലെ പരാതി സെന്ററിനും പരിഹരിക്കാതെ വന്നാൽ സെന്ററിന്റെ  ശുപാർശയുടെ സ്റ്റേറ്റ് കൗൺസിലിന് ലഭിക്കുന്ന പരാതികളിൽ പരിഹാരം ഉണ്ടാക്കുക .സെന്ററുകളുടെ പരാതികളും ശ്രുശൂഷകന്മാരെ ബാധിക്കുന്ന വിഷയങ്ങളും പരിഹരിക്കേണ്ടത് പീസ് & ജസ്റ്റിസ് ബോർഡ് ആണ് .