p.y.p.a
pentecostal young people's association
ഭാരത ചരിത്രത്തിലും പെന്തക്കോസ്തു യുവജന പ്രസ്ഥാനത്തിനും ഏറെ നിർണായകമായിരുന്നു 1947. ആലുവാ യുസി കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു കൊണ്ടിരുന്ന ടിഎസ് എബ്രഹാം, ഉമ്മൻ എബ്രഹാം, പികെ ജോർജ്ജ്, ടി ടി സാമുവേൽ, ടി വി തോമസ്, കെ സി ജോർജ്ജ് എന്നീ യുവസഹോദരന്മാരുടെ മനസ്സിൽ വീണ ആത്മീക ദർശനമാണ് പിവൈപിഎ എന്ന മഹത്തായ യുവജന പ്രസ്ഥാനം.