ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം 2020

Starting date : 18 Nov 2020, End date : 20 Nov 2020

Pastors Conference 2020

Program Created by

Kerala State

Location

Zoom Platform

Mobile Number

9847156004

Starting Time

6:30 PM



ദൈവഹിതമായാല്‍ ഐ.പി.സി കേരളാ സ്റ്റേറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ  ശുശ്രൂഷക സമ്മേളനം 2020 നവംബര്‍ 18 ബുധന്‍ മുതല്‍ 20 വെള്ളിവരെ Zoom പ്ലാറ്റ്ഫോമില്‍ നടത്തപ്പെടുന്നു.
വൈകിട്ട് 06:30 മുതല്‍ 08:30 വരെ നടക്കുന്നു. ഈ ജില്ലകളിലെ കര്‍ത്തൃദാസന്മാര്‍ ഈ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാന്‍ പ്രത്യേകം ഓര്‍പ്പിക്കുന്നു.