ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ വിശദീകരണ യോഗം

Starting date : 06 Jul 2021, End date : 16 Jul 2021

ജെ ബി കോശി കമ്മീഷൻ എന്താണ് ?

Program Created by

Kerala State

Location

Zoom Platform

Mobile Number

9847156004

Starting Time

7:00 PMഐപിസി കേരളാ സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ  *എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ സെൻറർ പാസ്റ്റർമാരുടെയും ലോക്കൽ പാസ്റ്റേഴ്സിൻ്റെയും സെൻറർ,ലോക്കൽ എക്സിക്യൂട്ടീവ്സിൻ്റെയും ഒരു സംയുക്ത സൂം മീറ്റിംഗിലേക്കുളള അറിയിപ്പ്.

 

Topic: *ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ വിശദീകരണ യോഗം.

# ജെ ബി കോശി കമ്മീഷൻ എന്താണ് ?

# നമുക്കെന്ത് പ്രയോജനം?

# നാം എന്തൊക്കെ ചെയ്യണം?

അഡ്വ. പ്രകാശ് പി.തോമസ് (KCC ജനറൽ സെക്രട്ടറി) പ്രഭാഷണം നടത്തുന്നു.

എല്ലാ ആശങ്കകൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നു.

 Time: July 14 Wednesday(ബുധൻ) 2021, 07 PM

 നിർദ്ദേശങ്ങൾ

1. താങ്കളുടെ സ്ക്രീനിൽ ഔദ്യോഗിക പേരായിരിക്കേണം പ്രദർശിപ്പിക്കേണ്ടത്.

3. മീറ്റിംഗിന്‍റെ ആദിയോടന്തം താങ്കൾ പങ്കെടുക്കേണ്ടതാവശ്യമാണ് 

4. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് താഴെ കൊടുത്തിരിക്കുന്ന പാസ് വേർഡ് കൊടുത്തശേഷം കാത്തിരിക്കുക. 

# For Joining the Zoom Meeting #

https://us02web.zoom.us/j/81431433180?pwd=UzRHc1NNbHd2RllrVnhiUFZtMmhCdz09

ലിങ്ക് ഉപയോഗിക്കാത്ത പക്ഷം ഈ ഐഡിയും പാസ് വേഡും ഉപയോഗിക്കുക 🏻

 

*Meeting ID: 814 3143 3180*

*Password/ പാസ് വേർഡ്: 2021*

 

By Order,

Secratary

Pr. Shibu Neduvelil

 

Zoom Host

Pr. Daniel Konnanilkunnathil

Joint Secratary