News Detail

ശുശ്രൂഷകന്മാരുടെസ്ഥലമാറ്റം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2020 ലെ ശുശ്രൂഷകന്മാരുടെസ്ഥലമാറ്റം സംബന്ധിച്ച് ജൂൺ 2 വരെയുള്ള വിവരങ്ങൾ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://www.ipc.live/reports-list/

കോവിഡ് -19 ന്‍റെ പ്രതിസന്ധിയിൽ ഈ വർഷത്തെ സ്ഥലംമാറ്റ ക്രമീകരണങ്ങൾക്ക് തുടക്കത്തിൽ വളരെ പ്രതിസന്ധികൾ ഉണ്ടായെങ്കിലും തക്ക സമയത്തു ഗവണ്‍മെന്‍റ് അനുവദിച്ച ഇളവുകൾ പ്രയോജനപ്പെടുത്തി ട്രാൻസ്ഫർ സുഗമമായി നടത്തുവാൻ സർവ കൃപാലുവായ ദൈവം കരുണചെയ്തു. സഹകരിച്ച എല്ലാവരോടുമുള്ള പ്രത്യേക നന്ദി അറിയിക്കുന്നു.

എന്ന്, ക്രിസ്തുവിൽ 

പാസ്റ്റര്‍ ഷിബു നെടുവേലില്‍
സ്റ്റേറ്റ് സെക്രട്ടറി

NB: - പുതിയ വേല സ്ഥലത്തു പ്രവർത്തിക്കുവാൻ നൽകിയ ഉത്തരവ് ഈലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല