News Detail

IPC Kerala State General Body - 2022

കുമ്പനാട് : ഇന്ത്യ പെന്തകോസ്ത് ദൈവ സഭ കേരളാ സംസ്ഥാന കൗണ്സിലിന്റെ ജനറൽ ബോഡി യോഗം കുമ്പനാട് ഹെബ്രോൻപുരത്ത്  വച്ച് ആഗസ്ററ് 2 ന് രാവിലെ 9 മണിക്ക് നടക്കുന്നതാണ്.