News Detail

കേരളാ സംസ്ഥാന ഇലക്ഷൻ റിസൾട്ട് - 2022

കേരളാ സംസ്ഥാന ഇലക്ഷൻ റിസൾട്ട്  

 

കുമ്പനാട്:2022-25 കാലഘട്ടങ്ങളിലേക്കുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ ഔദ്യോഗിക രേഖകൾ ഇലക്ഷൻ കമ്മീഷണർ പാസ്റ്റർ തോമസ് നൈനാൻ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസിന് കൈമാറുന്നു.

To view the full result click here

 

2022-25 കാലഘട്ടങ്ങളിലേക്കുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പ്  സംബന്ധിച്ചുള്ള മിനുട്സ് ബുക്ക് ഇലക്ഷൻ കമ്മീഷണർ പാസ്റ്റർ തോമസ് നൈനാൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലിനു കൈ മാറുന്നു.