News Detail

പ്രവർത്തനോദ്ഘാടനം

കുമ്പനാട്: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് 2022-25 ഭരണസമിതി പ്രവർത്തനോദ്ഘാടനം 2022 സെപ്റ്റംബർ 20തിന് രാവിലെ 10.30 മുതൽ കുമ്പനാട് ഐപിസി ഹെബ്രോൻ ചാപ്പലിൽ.പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും.