News Detail

അടിയന്തരമായി രേഖകൾ സമർപ്പിക്കുക.

സർക്കുലർ 

എല്ലാ സഭകളിൽ നിന്നും അടിയന്തരമായി  നൽകിയിരിക്കുന്ന രേഖകൾ  ഒക്ടോബർ 27 വ്യാഴാഴ്ചയ്ക്കകം  ipckerala@gmail.com
എന്ന ഈമെയിലിലേയ്‌ക്കോ ഓഫീസിൽ നേരിട്ടോ എത്തിക്കേണ്ടതാണ്.

ഈ അടിയന്തര സാഹചര്യം മനസ്സിലാക്കി എല്ലാ സെന്റർ ശുശ്രൂഷകന്മാരും  സഭാ ശുശ്രൂഷകന്മാരും മുൻകൈയെടുത്ത്  രേഖകൾ എത്രയും വേഗത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണമെന്നു അഭ്യർത്ഥിക്കുന്നു.

വിശദവിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക


പാസ്റ്റർ  ഡാനിയേൽ കൊന്നനിൽക്കുന്നതിൽ  
സെക്രട്ടറി