News Detail

ഓർഡിനേഷൻ ഇന്റർവ്യൂ & എഴുത്തു പരീക്ഷ

ഓർഡിനേഷൻ ഇന്റർവ്യൂ & എഴുത്തു പരീക്ഷ2022 ഒക്ടോബർ 25 ന്.

സ്റ്റേറ്റ് പ്രെസ്‌ബിറ്ററിക്ക് സെന്റെറിന്റെ ശുപാർശയോടുകൂടി ഓർഡിനേഷനു വേണ്ടി ഓൺലൈൻ വഴി സമർപ്പിച്ചവരുടെ എഴുത്തു പരീക്ഷയും ഇന്റർവ്യൂവും 2022 ഒക്ടോബർ 25 ചൊവ്വ രാവിലെ 9.30 മണിക്ക് കൗൺസിൽ ഹാളിൽ വച്ച് നടക്കും

നിർദ്ദേശങ്ങൾക്കായിലിങ്കിൽ ക്ലിക്ക് ചെയ്യുക..