News Detail

IPC 99 -മത്  ജനറൽ കൺവെൻഷൻ

                  ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭയുടെ 99 -മത്  ജനറൽ കൺവെൻഷൻ

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭയുടെ 99 -മത്  ജനറൽ കൺവെൻഷൻ 2023 ജനുവരി 15 ഞായർ മുതൽ 22 ഞായർ വരെ  കുമ്പനാട് ഹെബ്രോൻപുരത്തെ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും.

കഴിഞ്ഞ വർഷങ്ങളിൽ നടന്നു വന്നിരുന്നതുപോലെ വിശാലമായ പന്തലും അനുബന്ധ ക്രമീകരണങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്ന.

സഭയുടെ ബാധ്യതകൾ തീർക്കുന്നതിനും, മിഷൻ പ്രവർത്തനങ്ങൾക്കായും മറ്റു വിവിധ ആവ്യശങ്ങൾക്കായി 
 കേരളാ സ്റ്റേറ്റിന് കീഴിലുള്ള എല്ലാ സഭകളും  2022 ഡിസംബർ 18 നു ഞായറാഴ്ച പ്രത്യേക സ്തോത്രകാഴ്ച എടുത്തു, 2023 ജനുവരി 15 നു മുൻപായി ജനറൽ കൗൺസിൽ ഓഫീസിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ 
സെക്രട്ടറി 

ജനറൽ കൗൺസിൽ നിന്നും അയച്ച കത്ത് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക