News Detail

99 -മത് ഐ.പി.സി  ജനറൽ കൺവൻഷൻ

99 -മത്  ജനറൽ കൺവൻഷൻ

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 99 -മത്  ജനറൽ കൺവൻഷൻ  2023  ജനുവരി 15 ഞായർ മുതൽ 22 ഞായർ വരെ കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് നടത്തപ്പെടും. " നിന്റെ  രാജ്യം വരേണമേ " മത്തായി :6.10,എന്നാണ് ഈ വർഷത്തെ ചിന്താവിഷയം. അഭിഷിക്തന്മാരായ ദൈവദാസന്മാർ വിവിധ യോഗങ്ങളിൽ ദൈവ വചനം ശുശ്രൂഷിക്കുന്നു.പ്രശസ്ത ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കുന്നു.ജനറൽ എക്സിക്യൂട്ടീവിസിന്റെ നേതൃത്വത്തിലുള്ള  കൺവൻഷൻ  കമ്മിറ്റി ക്രമീകരണങ്ങൾ ചെയ്തുവരുന്നു.