News Detail

കേരളാ സ്റ്റേറ്റ് കോൺഫറൻസ് ഹാൾ - ആദ്യ സംഭാവന നൽകി Pr.T  A  ചെറിയാൻ

കേരളാ സ്റ്റേറ്റ് കോൺഫറൻസ് ഹാൾ - ആദ്യ സംഭാവന നൽകി Pr.T  A  ചെറിയാൻ  

കുമ്പനാട് : ഐ പി സി  കേരളാ സ്റ്റേറ്റിനായി പണികഴിപ്പിക്കുന്ന നവീന മാതൃകയിലുള്ള കോൺഫറൻസ് ഹാളിനായിട്ടുള്ള ഫണ്ട് ശേഖരണത്തിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം (1,00000) രൂപയുടെ സംഭാവന നൽകി  
ഐ പി സി യുടെ ഒരു സീനിയർ ശുശ്രൂഷകനും കറുകച്ചാൽ സെന്റർ ശുശ്രൂഷകനുമായ Pr.T  A  ചെറിയാൻ.    

                  15 ജനുവരി 2023 കുമ്പനാട് കേരളാ സ്റ്റേറ്റ് ഓഫീസിൽ വച്ച് സ്റ്റേറ്റ് ട്രഷറർ Bro.പി എം ഫിലിപ്പിന് ചെക്ക് കൈമാറി.പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ്,  വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ്, സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ,ജോയിന്റ് സെക്രട്ടറി Bro.ജെയിംസ് ജോർജ് ,ഓഫീസ് മാനേജർ 
Bro.മാത്യൂസ് വർഗ്ഗീസ് ,Bro.സജി M വർഗ്ഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.