News Detail

മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി വൈപിഎയ്ക്ക്  പുതിയ ഭാരവാഹികൾ

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി വൈപിഎ  2023-26 കാലഘട്ടത്തിലേക്കുള്ള  പുതിയ ഭരണസമിതി നിലവിൽ വന്നു
ആറ് എക്സിക്യൂട്ടീവ് ഉൾപ്പെടെ പത്തംഗ
 കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. 
പ്രസിഡന്റ് :  ഇവാ. റ്റിജു ജോസ്, 
വൈസ് പ്രസിഡന്റ്‌ :
പാസ്റ്റർ ലിജു.പി.സാമുവേൽ,
സെക്രട്ടറി : സോബിൻ സാമുവേൽ , 
ജോയിന്റ് സെക്രട്ടറി : റോജൻ സാമൂവേൽ,
ട്രഷറർ : ബിബിൻ വർഗീസ് ,
പബ്ലിസിറ്റി കൺവീനർ :
 ജെസ്സിൻ രാജു എന്നിവരെ തിരഞ്ഞെടുത്തു.  കമ്മറ്റി അംഗങ്ങളായി 
 രൂഫസ് എബ്രഹാം
(താലന്ത്‌ കൺവീനർ), 
സിജു ഡാനിയേൽ
(ബ്ലഡ്‌  ഡൊനേഷൻ ഫോറം കൺവീനർ )ലിബിൻ ,  സജു സാമൂവേൽ എന്നിവരെയും തിരഞ്ഞെടുത്തു.