News Detail

നിത്യതയിൽ

കുണ്ടറ: ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭാ കുണ്ടറ സെന്റെർ ശുശ്രൂഷകനും, ഐപിസി കൊട്ടാരക്കര മേഖല വൈസ് പ്രസിഡന്റും ആയിരുന്ന പാസ്റ്റർ വി വൈ തോമസ് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി രോഗ ബാധിതനായി  വിശ്രമത്തിൽ ആയിരുന്നു.സംസ്ക്കാരം 6  ഫെബ്രുവരി തിങ്കളാഴ്ച്ച  കൊട്ടാരക്കരയിൽ രാവിലെ 8 മണിമുതൽ.