News Detail

മെമ്പർഷിപ്പ് പുതുക്കൽ 2022

                                                        മെമ്പർഷിപ്പ് പുതുക്കൽ 2022 

കുമ്പനാട്: കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള സഭകളുടെ 2022 - ലെ രജിസ്ട്രേഷനും, മെമ്പർഷിപ്പും പുതുക്കുന്നതിനുള്ള അവസാന തീയ്യതി 2023 ഫെബ്രുവരി 28 ആയിരിക്കും. രജിസ്ട്രേഷൻ,മെമ്പർഷിപ്പ്  എന്നിവയോടൊപ്പം 2022 ൽ ഒരു മെമ്പർ 10 രൂപ കൂടി സംഭാവനയായി ഇതിനോടൊപ്പം എത്രയും വേഗം നൽകേണ്ടതാണെന്ന് കേരളാ സ്റ്റേറ്റ് ട്രഷറർ  Br. P M  ഫിലിപ്പ് അറിയിച്ചു.

 മെമ്പർഷിപ്പ് പുതുക്കുന്നതിന് സാധാരണ ചെയ്ത് വരുന്നത് പോലെ വെബ് പോർട്ടൽ വഴി submit ചെയ്ത് പണമടയ്ക്കാവുന്നതാണ്. സംഭാവനകൾ  ipc.live/online-donations/  വഴി നേരിട്ടോ, കേരളാ സ്റ്റേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്കോ നിക്ഷേപിക്കാവുന്നതാണ്. ബാങ്കിൽ നിക്ഷേപിക്കുന്നവർ ഡെപ്പോസിറ്റ് സ്ലിപ്  ipckerala@gmail.com   എന്ന ഈ-മെയ്‌ലിലേക്ക് സഭയുടെ പേരും, ഐഡി നമ്പറും എഴുതി അയയ്‌ക്കേണ്ടതാണ്.

  Br. പി എം ഫിലിപ്പ്.
  ട്രഷറർ