News Detail

*ശുശ്രൂഷക സമ്മേളനം- 2023

*ശുശ്രൂഷക സമ്മേളനം- 2023*

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 2023 - ലെ ആദ്യ ശുശ്രൂഷക സമ്മേളനം മാർച്ച് 6 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ തിരുവനന്തപുരം നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ എല്ലാ ശുശ്രൂഷകന്മാരും ആദിയോടന്തം പങ്കെടുക്കണമെന്ന്  ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്‌സ് അറിയിച്ചു.