News Detail

ശുശ്രൂഷക സമ്മേളനം- 2023

ശുശ്രൂഷക സമ്മേളനം- 2023

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 2023 - ലെ കൊല്ലം,ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുടെ സംയുക്ത ശുശ്രൂഷക സമ്മേളനം മാർച്ച് 7 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ കുമ്പനാട് ഹെബ്രോൻപുരത്ത് ഐ പി സി പാരീഷ് ഹാളിൽ  നടത്തപ്പെടുന്നു. ആയതിനാൽ ജില്ലകളിലെ എല്ലാ ശുശ്രൂഷകന്മാരും ആദിയോടന്തം പങ്കെടുക്കണമെന്ന്  ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്‌സ് അറിയിച്ചു.