News Detail

ശുശ്രൂഷക സമ്മേളനം- 2023

ശുശ്രൂഷക സമ്മേളനം- 2023*

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 2023 - ലെ കോട്ടയം, ഇടുക്കി ജില്ലകളുടെ  ശുശ്രൂഷക സമ്മേളനം മാർച്ച് 8 ബുധനാഴ്ച രാവിലെ 9 മണി മുതൽ  കോട്ടയം ഐ പി സി തിയോളോജിക്കൽ സെമിനാരി ഹാളിൽ  നടത്തപ്പെടുന്നു. ആയതിനാൽ  എല്ലാ ശുശ്രൂഷകന്മാരും ആദിയോടന്തം പങ്കെടുക്കണമെന്ന്  ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്‌സ് അറിയിച്ചു.