News Detail

*ശുശ്രൂഷക സമ്മേളനം- 2023*

*ശുശ്രൂഷക സമ്മേളനം- 2023*

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 2023 - ലെ പാലക്കാട് ജില്ലയിലെ  ശുശ്രൂഷക സമ്മേളനം മാർച്ച് 13 തിങ്കൾ  രാവിലെ 9 മണി മുതൽ  ഐപിസി ശാലേം നെന്മാറ സഭാ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ആയതിനാൽ ജില്ലകളിലെ എല്ലാ ശുശ്രൂഷകന്മാരും ആദിയോടന്തം പങ്കെടുക്കണമെന്ന്  ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്‌സ് അറിയിച്ചു.