News Detail

അറിയിപ്പ്

    കുമ്പനാട് : സോഷ്യൽ മീഡിയായിൽ കൂടി ഐ.പി.സി സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന നിലയിൽ ദുഷ്പ്രചരണം നടത്തുന്ന ഐ.പി.സി കേരളാ സ്റ്റേറ്റിന്റെ ഐ.ഡി കാർഡുള്ള ശുശ്രൂഷകന്മാരെ കേരളാ സ്റ്റേറ്റ് പ്രസ്‌ബിറ്ററിയിൽ വിളിച്ചു വരുത്തി  വിശദീകരണം ചോദിച്ച്  നടപടി എടുക്കുവാൻ 21/ 03/ 2023 -ൽ കൂടിയ  ഐ.പി.സി കേരളാ പ്രസ്‌ബിറ്ററി  എടുത്ത തീരുമാനം ഏവരെയും അറിയിച്ചു കൊള്ളുന്നു.

 

Pr. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ

സെക്രട്ടറി 

           

   കത്ത്  കാണുന്നതിലേക്കായി  ഇവിടെ  ക്ലിക്ക്  ചെയ്യുക.