News Detail

ഐഡി കാർഡ് പുതുക്കുവാൻ അപേക്ഷ നൽകിയ ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്

ഐഡി കാർഡ് പുതുക്കുവാൻ അപേക്ഷ നൽകിയ ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്

കുമ്പനാട് : ID കാർഡ്  റെഡി ടു ഡെലിവർ  എന്ന  SMS  സന്ദേശം ലഭിച്ചവർ 16.05.2023 (ചൊവ്വ) ഐപിസി കേരള  സ്റ്റേറ്റ് കൗൺസിൽ ഓഫീസിൽ നിന്ന് കാർഡ് സെന്ററിന്റെ മൊത്തമായോ വ്യക്തിപരമായോ നേരിട്ട് കൈപ്പറ്റാവുന്നതാണ്.

കാർഡ് ലഭിക്കുവാൻ പോസ്റ്റേജ് ചാർജ് 30 രൂപ അടച്ചവർക്കും കാർഡ് നേരിട്ട് വാങ്ങാവുന്നതാണ് 17 -)൦  തീയ്യതിക്കകം കൈപ്പറ്റാതിരുന്ന തപാൽ ചാർജ് നൽകിയവർക്ക്  19 -)൦ തീയതി തപാൽ ചെയ്യുന്നതാണ്.

16 - ) തീയ്യതി ഏതെങ്കിലും കാരണവശാൽ കാർഡ് വാങ്ങുവാൻ കഴിയാത്തവർക്ക് ജനറൽ വോട്ടെടുപ്പ് ദിവസം (17/05/2023 )  ഹെബ്രോൻ ചാപ്പലിന്‌ സമീപത്ത് ക്രമീകരിച്ചിരിക്കുന്ന കൗണ്ടറിൽ നിന്നും വ്യക്തിപരമായി നേരിട്ട് കൈപ്പറ്റാവുന്നതാണ്.

കഴിവതും 16 -)൦  തീയതി തന്നെ കാർഡുകൾ കൈപ്പറ്റാൻ ശ്രമിക്കുക.

 

പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ

സ്റ്റേറ്റ് സെക്രട്ടറി