News Detail

ഐപിസി യ്ക്ക്  പുതിയ ഭാരവാഹികൾ

ഐപിസി യ്ക്ക്  പുതിയ ഭാരവാഹികൾ 

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ അന്തർദേശിയ കൗൺസിലിന് 2023 - 2027  കാലയളവിലേക്ക് പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. 19 മെയ് 2023 വെള്ളിയാഴ്ച   ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഫല പ്രഖ്യാപനം നടത്തി. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ  ഒപ്പു വച്ച്  ചുമതല ഏറ്റു.

തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരും, സ്ഥാന വിവരങ്ങളും ചുവടെ  ( ചിത്രത്തിൽ വലത്ത്  നിന്ന് )

*President- Pr.Dr.T. Valson Abraham*

*General Vice president - Pr.Dr. Philip P Thomas*

*General secretary- Pr Baby Varghese*

*General Joint Secretary(PR)-*
*Pastor Thomas George*

*General Joint* *Secretary(believers)*
*Br.Varkey Abraham*

*General Treasurer-*
*Br.Dr. John Joseph*