News Detail

സ്റ്റാഫിനെ ആവശ്യമുണ്ട്

  സ്റ്റാഫിനെ ആവശ്യമുണ്ട്

കുമ്പനാട് : ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ ഓഫിസിലേക്ക് ലേഡി സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട് . വിദ്യാഭ്യാസ യോഗ്യത: +2 , കമ്പ്യൂട്ടർ നൈപുണ്യം (മലയാളം/ഇംഗ്ലീഷ് ഡിറ്റിപി )

ഐ പി സി അംഗത്വമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും . ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 30/05/23 ന് രാവിലെ 11 ന് ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് : 9447206309