News Detail

ഐപിസി ശതാബ്‌ദി കൺവൻഷൻ

ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ (ഐപിസി) കുമ്പനാട് കൺവൻഷന്റെ ശതാബ്‌ദി  സമ്മേളനം  ജനുവരി 14 മുതൽ 24 വരെ  സഭ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തു നടക്കും. കേരളത്തിലെ ഏറ്റവും വലിയ പെന്തകോസ്ത് കൂട്ടായ്മയാണ്. എല്ലാവരും പ്രാര്ഥനയൊടുകൂടെ  പകെക്കണമെന്നു നേതൃത്വം വഹിക്കുന്ന ഐപിസി ജനറൽ  എക്സികുട്ടീവിസ് അറിയിച്ചു.