News Detail

ഐപിസി പി.ജി കോഴ്സ് ഗ്രാഡുവേഷൻ ജനുവരി 23 ന് മുട്ടുമണ്ണിൽ .

കുമ്പനാട് : ഐപിസി ഹെബ്രോൻ ബൈബിൾ കോളേജിന്റെ  പി . ജി കോഴ്സിന്‌റെ  32 - മത് ബാച്ചിന്റെ  ഗ്രാഡുവേഷൻ  നാളെ ജനു. 23 ന് രാവിലെ  10 ന് കുമ്പനാട് മുട്ടുമൺ  ഐസിപിഫ് റിട്രീട് സെന്ററിൽ  നടക്കും.