News Detail

2023 ലെ മെമ്പർഷിപ്പും റെജിസ്ട്രേഷനും

2023 ലെ മെമ്പർഷിപ്പും റെജിസ്ട്രേഷനും പുതുക്കുവാനുള്ള കേരളാ സ്റ്റേറ്റ് സെക്രട്ടറിയുടെ കത്ത്.

പുതിയ ഭരണഘടനാ പ്രകാരം ഒരംഗത്തിനു 50 രൂപാ വെച്ച് 2023 ലെ മെമ്പർഷിപ്പും റെജിസ്ട്രേഷനും പുതുക്കുവാനുള്ള കേരളാ സ്റ്റേറ്റ് സെക്രട്ടറിയുടെ കത്ത് എല്ലാ സഭകളുടെയും സെന്റർ ഡാഷ്ബോര്ഡിലേക്കും അയച്ചിരിക്കുന്നു

എല്ലാ സഭകൾക്കും കൊടുക്കുവാൻ വേണ്ടി കത്തിന്റെ കോപ്പി എല്ലാ സെന്റർ ശിശ്രുഷകന്മാർക്കും പോസ്റ്റിൽ അയച്ചിട്ടുണ്ട്, കൂടാതെ എല്ലാ സഭാ പ്രസിഡന്റിന്റെ മൊബൈലിൽ കത്തിന്റെ ലിങ്ക് SMS ആയും അയച്ചിട്ടുണ്ട്

രെജിസ്ട്രേഷൻ ഫീസും മെമ്പർഷിപ്പും ഫെബ്രുവരി 29 നകം ഓഫീസിൽ ലഭിക്കണം

 

കത്തിന്റെ കോപ്പി കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

To view the letter click here