News Detail

പ്രാര്ഥനയ്ക്കായി  പ്രത്ത്യേക  ആഹ്വാനം

.

 

 

 

ദൈവത്തിന്  മഹത്വം .

ഇന്ത്യൻ പെന്തക്കോസ്തു  ദൈവ സഭ  കേരളാ സ്റ്റേറ്റിലുള്ള  ബഹുമാന്യരായ  എല്ലാ കതൃദാസന്മാരും, സഭാജനങ്ങളും  അറിയുവാൻ.

ദൈവനാമത്തിൽ   സ്നേഹവന്ദനം.


ഇന്ത്യ മഹാരാജ്യം ഒരു തെരഞ്ഞടുപ്പിനെ കൂടെ നേരിടുവാൻ പോകുന്ന സമയമാണല്ലോ . ദൈവജനങ്ങൾക്ക്  സ്വസ്ഥതയും, സവാദനതയുമുള്ള ജീവിതം  ഈ  രാജ്യത്തു  ലഭിക്കത്തക്ക ഒരു ഭരണകൂടം മാത്രം തെരഞ്ഞടുക്കപ്പെടേണ്ടതിന്നു നമ്മുടെ ആത്മാർത്ഥമായ പ്രാർത്ഥന ആവശ്യമായിരിക്കുന്നു .

ഇൻഡ്യയുടെ വിവിധ സ്ഥലങ്ങളിൽ കർത്തൃദാസന്മാരും, സഭകളും ഈ കാര്യത്തിന് ഈ ഏപ്രിൽ മാസത്തിൽ  സഭകളിൽ ഉപവാസ പ്രാർത്ഥന നടത്തുന്നതായി  അറിയുന്നു . നമ്മുടെ സഭകളിലും ചില ദിവസങ്ങളിൽ ഉപവാസത്തിനും  പ്രാർത്ഥനക്കുമായി ക്രമീകരണം ചെയുന്നത്  വളരെ നല്ലതാണ് . ഞാൻ  ആയതിനുവേണ്ടി  ഏവരേയും ആഹ്വാനം  ചെയുന്നു. ഇതു കൂടാതെ  ഇന്ത്യ പെന്തകൊസ്തു ദൈവസഭ യുടെ ഐകതയ്ക്കും , സമാധാനത്തിനും , അത്മ്മീക  ഉണർവിനും കൂടെ ഈ പ്രാർത്ഥനയിൽ ആത്മാര്ഥമായി പ്രാർത്ഥിക്കുവാൻ ഞാൻ ആഹ്വാനം ചെയ്യുന്നു.

എന്ന് ,
കർതൃശിശ്രുഷയിൽ 

പാസ്റ്റർ  കെ  സി തോമസ് .
ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്