Pastors Conference Online Registration Method
മീറ്റിംഗ് നടക്കുന്ന ദിവസം രാവിലെ റെജിസ്ട്രേഷൻ നടത്തുന്നതിനുള്ള തിരക്ക് ഒഴിവാക്കുവാൻ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ് . താഴെ കാണുന്ന ലിങ്ക് വഴി സംബന്ധിക്കേണ്ടിയ സ്ഥലത്തെ മീറ്റിംഗിന് മൂന്ന് ദിവസം മുന്നമേ രജിസ്റ്റർ ചെയേണ്ടതാണ് .
ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന പണം മൂന്ന് പ്രവർത്തി ദിവസങ്ങൾക്കു ശേഷമേ അക്കൗണ്ടിൽ വരുകയുള്ളു . അതിനാൽ കഴിവതും നേരത്തെ തന്നെ രജിസ്റ്റർ ചെയ്യുക . Registered മൊബൈലിൽ SMS ആയി ലഭിച്ച രസീത് കൗണ്ടറിൽ കാണിച്ചു അന്നേ ദിവസം ഒർജിനൽ രസീത് വാങ്ങേണ്ടതാണ്.
https://www.ipc.live/online-donations
ഫോം പൂരിപ്പിച്ചതിനു ശേഷം PAY ബട്ടണിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ സൗകര്യാർത്ഥം ഉള്ള Payment Method സെലക്ട് ചെയ്യുക റെജിസ്ട്രേഷൻ പൂർത്തീകരിക്കുക, മൂന്ന് പ്രവർത്തി ദിവസത്തിനകം Receipt SMS ആയി നിങ്ങളുടെ Registered മൊബൈൽ നമ്പറിൽ ലഭ്യമാകും.
താങ്കൾക്ക് ലഭിച്ച SMS മീറ്റിംഗ് നടക്കുന്ന ദിവസം പ്രത്യേക കൗണ്ടറിൽ കാണിച്ചു ഒറിജിനൽ Receipt കൈപറ്റാവുന്നതാണ്.
പാസ്റ്റർസ് കോൺഫ്രൻസ് സംബന്ധിച്ച കത്ത് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക .