News Detail

റെക്കോർഡിലേയ്ക്ക് നീന്തിക്കടന്ന് എബെൻ ജോബി

 

കോതമംഗലം : കൈയും കാലും ബന്ധിച്ചു വേമ്പനാട്ടുകായൽ നീന്തിക്കടന്ന് ആറാം ക്ലാസ്സുകാരൻ  എബെൻ ജോബി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിന് വേണ്ടി ആലപ്പുഴ ജില്ലയിലെ ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം  ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7 കിലോമീറ്റർ ആണ് എബെൻ നീന്തിയത് .
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് ട്രഷററുമായ ജോബി എബ്രഹാമിൻറ്റെയും  മെറിൻ ജോബിയുടെയും മകനാണ് എബെൻ.