ഐപിസി കേരള സ്റ്റേറ്റിന് ഇടക്കാല ഭരണ സമിതി
ഐപിസി കേരള സ്റ്റേറ്റിന് പുതിയ ഭരണ സമിതിയെ നിയോഗിച്ച് ഐപിസി ജനറൽ നേതൃത്വം. പാ. സി സി എബ്രഹാം (പ്രസിഡന്റ്), പാ. സണ്ണി കുര്യൻ (വൈസ് പ്രസിഡന്റ്), പാ. കെ പി കുര്യൻ (സെക്രട്ടറി), പാ. രാജു ആനിക്കാട്, ബ്ര. ബിജു രാമക്കേൽമേട് (ജോയിന്റ് സെക്രട്ടറിമാർ), ബ്ര. ജെയിംസ് ജോർജ് (ട്രഷറർ) എന്നിവരെയാണ് 2025 സെപ്റ്റംബർ പതിനഞ്ചിന് ഐപിസി ജനറൽ നേതൃത്വം നിയോഗിച്ചത്.
പുതിയ സമിതി 2025 സെപ്റ്റംബർ പതിനേഴിന് ചുമതല ഏറ്റെടുത്തു പ്രവർത്തനം ആരംഭിച്ചു.