Boards

Kerala State Evangelism Board

സെന്ററുകളിൽ ഇവന്ജലിസം ബോർഡ് രൂപീകരിക്കുക,കേരളത്തിൽ ഉടനീളം സുവിശേഷ പ്രവർത്തനം നടത്തുക .ലഘുലേഖകൾ അച്ചടിച്ച് വിതരണം ചെയ്യുക

സുവിശേഷികരണം അത് ക്രെമീക്രതമായി നടത്തുക .സുവിശേഷ പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കും സഭകൾക്കും ആവിശ്യമായ സുവിശേഷപ്രതികൾ നൽകുക .സെന്റർ അടിസ്ഥാനത്തിൽ ഇവന്ജലിസംബോർഡ് രൂപീകരിക്കുക .എല്ലാ സെന്ററിയിലും പുതിയ സഭ പ്രെവർത്തനം നടത്തുന്നതിനെ ആവിശ്യമായ ക്രെമീകരണങ്ങൾ ചെയുക .കേരള സുവിശേഷ യാത്ര നടത്തുക .പരസ്യയോഗങ്ങൾ ,മിനി കോൺവെൻഷ്യൻ ഇവ നടത്തുക .സുവിശേഷ പ്രേവര്തനകളെ ഉത്സാഹിപ്പികുക .കേരളത്തിലുടനീളം സുവിശേഷ പ്രെവർത്തനം നടത്തുക ,ലഘുലേഖകൾ അച്ചടിച്ച് നൽകുന്നതിന് ആവിശ്യമായ സ്പോൺസേഴ്‌സിനെ കണ്ടെത്തുക