News Detail

കർത്തൃസന്നിധിയിൽ

കുമ്പനാട് ഹെബ്രോൻ സഭയുടെ മുൻ ട്രെഷറർ വെളിയത്തു വി തോമസ് കർത്തുസന്നിധിയിൽ പ്രേവേശിച്ചു .സംസ്കാരം ഹെബ്രോൻ സഭാ സെമിത്തേരിയിൽ നടന്നു . ഭാര്യ ചന്ദനവേലിൽ പരേതയായ ശോശാമ്മ തോമസ്, മക്കൾ സൂസൻ, ആലീസ്, റെജി(റീമ സ്റ്റുഡിയോ, കുമ്പനാട്).,ഷാജി, ജോളി.മരുമക്കൾ : പുന്നക്കാട് മണ്ടകത്തിൽ  സണ്ണി, മാരാമൺ നഗര് കിഴക്കേതിൽ കൊച്ചുമോൻ,   ഏറ്റുമാനൂർ വട്ടപ്പറമ്പിൽ മേഴ്സി, ചിങ്ങവനം നടുവത്തറ ജസ്റ്റിൻ. കൊച്ചുമക്കൾ Soniya,Subin,Jerin,Sherin,Remin,Mebin,Junia, Saniya,Jeroham,Sera,Evan,Neithan, Stephen