പ്രത്യാശയോടെ വിട

തടിയൂർ. ഐപിസി ഹൊരേബ് സഭ അംഗമായ കല്ലോത്ത് കെ എം ഫിലിപ്പ് (ബേബി) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ബുധനാഴ്ച (04-03-2026).
ബുധനാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിൽ വച്ച് ശുശ്രൂഷ ആരംഭിച്ചു 12:30ക്ക് ഐപിസി ഹൊരേബ് സഭ സെമിത്തേരിയിൽ.
ഐപിസി തടിയൂർ ഹൊരേബ് സഭയുടെ ആദ്യകാല വിശ്വാസ കുടുംബങ്ങളിലപ്പെട്ട കുടുംബമാണ് കല്ലോത്ത് കുടുംബം. സഭയുടെ ആത്മീയ ഭൗതിക പ്രവർത്തനങ്ങളിൽ ഈ കുടുംബം സജീവമാണ്.
ഭാര്യ: മോളി (മെഴുവേലി മുക്കൂട്ടിൽ കുടുംബാംഗം)
മക്കൾ: