Projects

കേരളാ സ്റ്റേറ്റ് 14 ഇന വികസന പ്രവർത്തനങ്ങൾ

14- New activities of IPC Kerala State

ഐപിസി കേരളാ സ്റ്റേറ്റിന്റെ  14 ഇന  വികസന പ്രവർത്തനങ്ങൾ 
കുമ്പനാട് : ഐപിസി കേരളാ സ്റ്റേറ്റിന്റെ  14 ഇന  വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു.2022-2025  കാലഘട്ടത്തിലെ കൗണ്സിലിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കി. ദൈവ ദാസന്മാർക്കും വിശ്വാസികൾക്കും പ്രയോജനം ലഭിക്കുന്ന  പ്രവർത്തനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.ഇതിന്റെ നടത്തിപ്പിനായി എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ ക്ഷേമബോർഡ് പ്രവർത്തിക്കുന്നു. ഐപിസി കേരളാ സ്റ്റേറ്റിന്റെ  14 ഇന  വികസന പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.