News Detail

ഭക്ഷണ കിറ്റ് വിതരണം

സിന്‍ററിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിശ്വാസികൾക്കായി 1000 രൂപ വിലവരുന്ന 71ല്‍ പരം ഭക്ഷണ കിറ്റുകൾ 22 -04 -2020 ബുധനാഴ്ച വിതരണം ചെയ്തു. സെന്‍റർ പാസ്റ്റർ ജോയ് എ ജേക്കബ് പ്രവർത്തനത്തിന് നേതൃത്വം നൽകി. സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.