യുവജന മീറ്റിംഗ്

Starting date : 12 Jan 2019, End date : 30 Jan 2019

PYPA വാർഷികം

Program Created by

Sunil Pooppallil

Location

IPC Hebron Chapel Kumbanad

Mobile Number

+91996121918

Starting Time

5:00 PM



കുമ്പനാട് സെൻഡറിലെ പി.വൈ.പി.എ വാർഷിക മീറ്റിംഗ് 2019  ജനുവരി 26  നു കുമ്പനാട് ഹെബ്രോൻ ചാപ്പലിൽ വച്ച് നടക്കും. എല്ലാ ലോക്കൽ സഭകളിലെയും ദൈവദാസന്മാരും യുവജനങ്ങളും കടന്നു വരുവാൻ അഭ്യർത്ഥിക്കുന്നു.