"IN STEP WITH THE SPIRIT"

Starting date : 29 Aug 2023, End date : 29 Aug 2023

Youth Camp 2023

Program Created by

PYPA KUNNAMKULAM

Location

Pazhanji Hebron Hall

Mobile Number

7025408002

Starting Time

9:30 AM



ഐ പി സി കുന്നംകുളം സെന്റർ പിവൈ.പിയുടെ ആഭിമുഖ്യത്തിൽ യുവജന ക്യാമ്പ് .ആഗസ്റ്റ് 29 ചൊവ്വ പഴഞ്ഞി ഐപിസി ഹെബ്രോൺ ഹാളിൽ വെച്ച് നടക്കുന്നു  "IN STEP WITH THE SPIRIT" എന്ന വിഷയത്തെ ആസ്പദമാക്കി ഈ ക്യാമ്പിൽ ബ്രദർ ഷാജി ജോസഫ്, ഡോക്ടർ പോൾസൺ പുലിക്കോട്ടിൽ എന്നിവർ ക്ലാസുകൾ നയിക്കുന്നു  സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം  വർഗീസ് ഉദ്ഘാടനം ചെയ്യുന്ന ഈ ക്യാമ്പിലേക്ക് എല്ലാ യുവജനങ്ങളെയും ദൈവദാസന്മാരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു