News Detail

Youth Camp

ദൈവനാമത്തിന് മഹത്വം 
 ഐ പി സി കുന്നംകുളം സെന്റർ പിവൈ.പിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29 ചൊവ്വ പഴഞ്ഞി ഐപിസി ഹെബ്രോൺ ഹാളിൽ വെച്ച് നടക്കുന്ന യുവജന ക്യാമ്പിന്റെ വിവരം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ  "IN STEP WITH THE SPIRIT" എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഈ ക്യാമ്പിൽ ബ്രദർ ഷാജി ജോസഫ്, ഡോക്ടർ പോൾസൺ പുലിക്കോട്ടിൽ എന്നിവർ ക്ലാസുകൾ നയിക്കുന്നു  സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം  വർഗീസ് ഉദ്ഘാടനം ചെയ്യുന്ന ഈ ക്യാമ്പിലേക്ക് എല്ലാ യുവജനങ്ങളെയും ദൈവദാസന്മാരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു
 നിങ്ങൾ ഓരോരുത്തരും കടന്നുവരുമ്പോൾ കൂടെ ഒരാളെയെങ്കിലും കൂട്ടിവരുവാൻ ശ്രദ്ധിക്കുക   നമ്മുടെ ക്യാമ്പ് അനുഗ്രഹമാകേണ്ടതിന് ഏവരുടെയും പ്രാർത്ഥനയും ആത്മാർത്ഥമായ സഹകരണവും അഭ്യർത്ഥിച്ചുകൊള്ളുന്നു