News Detail

പഴഞ്ഞി ഹെബ്രോൻ സഭ നവതിയുടെ നിറവിൽ

കുന്ദം കുളം : തൃ ശ്ശൂ ർ ജി ല്ലയി ലെ ആദ്യ ത്തെ പെ ന്തെ ക്കോ സ്തു സഭയാ യ പഴഞ്ഞി ഐപി സി ഹെ ബ്രോ ൻ സഭയു ടെ നവതി ആഘോ ഷങ്ങളു ടെ സമാ പന സമ്മേ ളനം ആഗസ്റ്റ് 15ന് നടന്നു .. . 1932ൽ ആണ് പഴഞ്ഞിഐപി സി സഭസ്ഥാ പി തമാ യത്. ഈമണ്ണി ൽ സത്യ സു വി ശേ ഷത്തി ന്റെ സന്ദേ ശം ആദ്യ മാ യി പ്ര ഘോ ഷി ച്ചത് സു വി ശേ ഷ ദർശനവു മാ യി ജർമ്മനി യി ൽ നി ന്നും വന്ന മി ഷനറി വി . നാ ഗൽആണ്. 1893ല്‍ആണ് വി .നാ ഗൽ കു ന്ദം കു ളത്ത് എത്തിയത്. കൈ രളി യു ടെ ക്രൈ സ്തവസ്ത സം ഗീ ത ചരി ത്ര ത്തി ൽ സു വർണ്ണ ലി പി കളാ ൽആലേ ഖനം ചെ യ്തതാ ണ് കു ന്ദം കു ളവും സമീ പ പ്ര ദേ ശങ്ങളും . ഈമണ്ണി നെ കർമ്മവേ ദി യാ ക്കി നൂ റു കണക്കി ന് ഗാ നങ്ങൾ പി റവി യെ ടു ത്തു . മി ഷനറി വി . നാ ഗൽ, പി .വി തൊ മ്മി , പാ സ്റ്റർ കെ .വി . ജോ സഫ്, സു വി . സി .വി . താ രപ്പൻ, കെ .വി .ചേ റു , ടി .വി . മാ ത്യു സന്യാ സി , പാ സ്റ്റർ പി .വി .ചുമ്മാ ർ, പാ സ്റ്റർ ഭക്തവത്സലൻ തു ടങ്ങി യവർ ക്രൈ സ്തവസ്ത സം ഗീ തത്തി ന് നൽകി യ സം ഭാ വനകൾ അമൂ ല്യ മാ ണ്.ണ് കു ന്ദം കു ളം സെ ന്ററി ൽ ഉൾപ്പെ ട്ടഐപി സി പഴഞ്ഞി ഹെ ബ്രോ ൻ സഭയു ടെ നവതി സമാ പന സമ്മേ ളനത്തിൽ സഭാ ശു ശ്രൂ ഷകൻ പാ സ്റ്റർ ഡോ . പി .എസ്. പ്രി ൻസ് അധ്യ ക്ഷത വഹിച്ചു . ഡോ . കെ .വി . സൈ മൺ, ഡോ . പോ ൾസൺ പു ലി ക്കോ ട്ടി ൽ, പാ സ്റ്റർമാ രാ യ സി .സി . ബാ ബു , വി നോ ദ് ഭാ സ്കർസ്ക, പി .കെ . ജോ ൺസൺ എന്നി വർ പ്ര സം ഗി ച്ചു . നവതി സ്മരസ്മ ണി കയു ടെ പ്ര കാ ശനം ഗു ഡ്ന്യൂ സ് കോ ർഡി നേ റ്റിം ഗ് എഡി റ്റർ ടോ ണി ഡി . ചെ വ്വൂ ക്കാ രന് നൽകി ക്കൊ ണ്ട് സെ ന്റർ ശു ശ്രൂ ഷകൻ പാ സ്റ്റർ സാം വർഗീ സ് നി ർവഹിച്ചു .