News Detail

മാസയോഗം

കുന്നംകുളം: ഐപിസി കുന്നംകുളം സെന്റർ മാസയോഗം ഒക്ടോബർ 14 തീയതി ഐപിസി ബഥേൽ ഹാൾ കേച്ചേരി സഭയിൽ വെച്ച് നടത്തപ്പെട്ടു.Pr.ലാസർ മുട്ടത്ത്,Pr.എം.സി ബിജു, Pr.കെ.ശമുവേൽ,Pr.സാം വർഗീസ്(കുന്നംകുളം സെന്റർ മിനിസ്റ്റർ) എന്നിവർ വചനം ശുശ്രൂഷിച്ചു.സെന്ററിന്റെ  വിവിധ ഭാഗങ്ങളിൽ നിന്ന് ദൈവദാസന്മാരും ദൈവമക്കളും  പങ്കെടുത്തു. Pr.പി കെ ജോൺസൺ, Pr.വിനോദ് ഭാസ്കർ എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.