News Detail

System Unlock

IPC കുന്നംകുളം സെൻറർ ചിൽഡ്രൻസ് ഫെസ്റ്റ് 2024

ഐപിസി കുന്നംകുളം സെൻറർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ് 2024 ഏപ്രിൽ 8, 9, 10, 11 തീയതികളിൽ രഹോബോത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന വിബിഎസിൽ സംഗീതം ബൈബിൾ ക്ലാസ്സ് ബിബ്ലിക്കൽ ഗെയിംസ് തുടങ്ങി വിവിധ സെഷനുകൾ ആയി നടത്തപ്പെടുന്നു. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് 2024 ലേക്ക്  സ്വാഗതം ചെയ്യുന്നു