കുന്നംകുളം:ഐപിസി കുന്നംകുളം സെന്ററിന്റെ ജനറൽബോഡിയോഗം 25-5-2025 ന് ഐ പി സി പോർക്കുളം രഹബോത്ത് ഹാളിൽ വച്ച് നടന്നു. ഈ യോഗത്തിൽ 2025-2027 വര്ഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തുപ്രസിഡന്റ് :പാസ്റ്റർ : സാം വർഗീസ്
വൈസ് പ്രസിഡന്റ് : പാസ്റ്റർ: കെ. എ.വർഗീസ് , സെക്രട്ടറി: പാസ്റ്റർ :എം .ആർ ബാബു
ജോയിൻ സെക്രട്ടറി: ബ്രദർ :പി .കെ ദേവസി , ട്രഷറർ: ബ്രദർ: ടി .കെ ജോൺസൺ
പബ്ലിസിറ്റി കൺവീനർ: പാസ്റ്റർ: സി.ഐ കൊച്ചുണ്ണി
കമ്മിറ്റി മെമ്പേഴ്സ് പാസ്റ്റർമാർ :- പി. കെ ജോൺസൺ ,എൻ .പി ജേക്കബ് ,വി .സി തങ്കച്ചൻ കെ. ജെ ജോൺ,വിനോദ് ബി ,കെ .ജെ തോമസ് ,പി .കെ മധു
സഹോദരന്മാർ :- :കെ.ജെ ജോമോൻ ,സി.ജെ അബ്രഹാം ,ടി .കെ റെജി , ഷാജു സി ഐ, വിജകുമാർ, കെ. സി ബാബു, ഷിബു പി.യു ,ശാമുവേൽ പോൾ എന്നിവരെ തിരഞ്ഞെടുത്തു.