News Detail

FUNARAL SERVICE

മല്ലശ്ശേരി : ഐ.പി.സി. എബനേസർ മല്ലശ്ശേരി സഭ അംഗമായ  നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ) 70 അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. 30 വർഷം ചെന്നെയിൽ കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിൽ താമസിക്കുകയായിരുന്നു . ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ : ഫ്രാങ്കിളിൻ , കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്,

അനുസ്മരണ മീറ്റിങ്  നവംബർ 11 ചൊവ്വാഴ്ച്ച വൈകുംനേരം 6 മണിമുതൽ ഐ പി സി എബനേസർ  മല്ലശ്ശേരി സഭാഹാളിൽ 

ttps://aerodigitalstudio.com/live                                                         or https://www.youtube.com/c/TheAerodigitalstudio/live