Kerala State Convention-you can send your offertory and donations
A Conference Hall for Kerala State is something that has been thought of for few years now, with the help of well-wishers, it is decided to start the work from 20th February 2023.
IPC Kerala State Pastors ID Card Renewal Fees
സഭാ രെജിസ്ട്രേഷനും മെമ്പർഷിപ്പും പുതുക്കുന്നതിനുള്ള പണം അയക്കുവാനുള്ള അക്കൗണ്ട് Church ID, Centre ID എന്നിവ റിമാർക്‌സ് കോളത്തിൽ എഴുതുവാൻ മറക്കരുത് സെന്ററിന് കൊടുക്കാനുള്ള ഒരു രൂപ കുറച്ചു ആളൊന്നുക്ക് 4 രൂപ വെച്ചും റെജിസ്ട്രേഷൻ ഫീസ് ആയ 100 രൂപയും ചേർത്തടക്കുക പ്രെസ്‌ബെറ്ററി യുടെ കീഴിലുള്ള സഭകൾ ആളൊന്നുക്ക് 5 രൂപ വെച്ചും റെജിസ്ട്രേഷൻ ഫീസ് ആയ 100 രൂപയും ചേർത്തടക്കുക
ഐപിസി ഭരണഘടന ആർട്ടിക്കിൾ 10 വകുപ്പ് IX ൽ പറയുന്ന പ്രകാരം സെന്റർ, സെന്റർ ശിശ്രുഷകൻ, സഭ, സഭാ ശിശ്രുഷകൻ എന്നിവർക്കു ദശാംശം നൽകുവാനുള്ള അക്കൗണ്ട് Account for payment of tithes of Center, Center Pastor, Church and Church Pastor as per Article 10 clause IX of IPC Constitution
സഭാ പ്രവർത്തനം പുതുതായി ആരംഭിക്കുവാൻ സാധ്യത ഉള്ള സ്ഥലത്തു സെനറ്റർ ശുപാർശയോടുകൂടി സുവിശേഷകനെ പ്രതിമാസം ഒരു നിശ്ചിത തുക നൽകി സഹായിക്കുവാൻ രൂപീകരിച്ച ബോർഡാണ്. എക്സിക്യൂട്ടീവ്സ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു, സ്പോൺസർമാരെ തേടുകയും ചെയ്യുന്നു. . സുവിശേഷകരിൽനിന്നും റിപ്പോർട് വാങ്ങി സ്പോൺസേഴ്‌സിന് നൽകുന്നതായിരിക്കും ഡീറ്റെയിൽസ് info@ipc.live എന്ന മെയിലിലേക്ക് അയക്കുക A board is set up to assist the evangelist with a fixed amount each month, with the recommendation of a Centre, where the church is likely to start anew. Executives lead the Board and seek sponsors. The report will be obtained from the evangelists and given to the sponsors Please send details to info@ipc.live
This account is used to receive monthly support to pastors, centre, area works and all non-catagorized donations