News Detail

ഐപിസി പീച്ചി സെന്ററിന്റെ നേതൃത്വത്തിൽ ദ്വദിന ഉപവാസ പ്രാർത്ഥന 2022 ജൂലൈ 8,9 ദിവസങ്ങളിൽ രാവിലെ 9.30am മുതൽ ഉച്ചയ്ക്ക് 1pm വരെയും വൈകിട്ട് 6.30pm മുതൽ 9pm വരെയും മിറിക്കിൾ ഹോം മുടിക്കോട് വച്ച്