Starting date : 11 Jul 2026, End date : 11 Jul 2026
ദൈവകൃപയാൽ, ഐ പി സി എബനേസ്സർ വെണ്ണിക്കുളം സഭയിൽ 2026 ജൂലൈ 11-ന് മാസയോഗം നടത്തപ്പെടുന്നു. തദിവസം ദൈവവചനം കേൾക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നതിനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
IPC EBENEZER VENNIKULAM
Vennikulam
85069 84761
9:30 AM
ഐ.പി.സി എബനേസ്സർ വെണ്ണിക്കുളം സഭയിൽ ജൂലൈ മാസത്തിൽ മാസയോഗം ദൈവഹിതമായാൽ നടത്തപ്പെടുന്നതാകുന്നു. യോഗം രാവിലെ 9:30 മുതൽ 12:00 വരെ ആയിരിക്കും. 2017-ൽ അവസാനമായി നടത്തപ്പെട്ട മാസയോഗത്തിന് ശേഷം വീണ്ടും ഈ അനുഗ്രഹീതമായ യോഗം നടത്തപ്പെടുകയാണ്. അതിനാൽ എല്ലാ വിശ്വാസികളെയും പ്രാർത്ഥനയോടും പ്രത്യാശയോടും കൂടി ഈ മാസയോഗത്തിൽ പങ്കെടുത്ത് ആത്മീയ അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.