News Detail

ശ്രമദാനം

ദൈവകൃപയാൽ ജൂലൈ 6 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്  സൺ‌ഡേ സ്കൂൾ, PYPA,  സോദരിസമാജം പ്രവത്തകരും  സഭയിലെ മുതിർന്ന വ്യക്തികളും കൂടെ ചേർന്ന് ഹോളും പരിസരവും വൃത്തിയാക്കുവാൻ ഇടയായി